•┈┈•◈❐ هدايات القرآن ❐◈•┈┈•
അല്ലാഹു ﷻ പറയുന്നു:
فإنه كان للأوابين غفورا
“അവന്‍ “അവ്വാബീങ്ങൾക്ക്” ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു”
الإسراء- 【٢٥】
❐സഈദ് ബ്നുൽ മുസയ്യിബ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:
❝ അവ്വാബ് എന്നു പറഞ്ഞാൽ തെറ്റ് ചെയ്യുകയും ശേഷം തൗബ ചെയ്യുകയും, വീണ്ടും തെറ്റു ചെയ്തു പോയാൽ വീണ്ടും തൗബ ചെയ്യുകയും, പിന്നെയും തെറ്റു പറ്റിയാൽ വീണ്ടും തൗബ ചെയ്യുകയും, അങ്ങനെ തൗബ ചെയ്ത അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുന്നവനാകുന്നു.❞
الدر المنثور
•┈┈┈┈◈❐◉❐◈┈┈┈┈•
📖 بصائر 📖
قناة سلفية للعلوم الشرعية
📖 ബസ്വാഇർ 📖
✆ WhatsApp group:
https://chat.whatsapp.com/FvYB0q8bWqIEL55YgotCIS
⌲ Telegram Channel:
https://t.me/baswaair
Add a Comment