بكاء الأطفال ليس دائما من الجوع والمرض
قال ﷺ:
“ما لصبيّكم هذا يبكي ؟
فهلا استرقيتم له من العيــن ؟!”
السلسلة الصحيحة ١٠٤٨
കുട്ടികളുടെ കരച്ചിൽ എപ്പോളും വിശപ്പുകൊണ്ടും രോഗം കൊണ്ടും മാത്രം ആയിരിക്കണം എന്നില്ല
നബി -ﷺ- പറഞ്ഞു “എന്താണ് നിങ്ങളുടെ കുട്ടിക്ക് അത് കരയുന്നുണ്ടല്ലോ.. താങ്കൾക്ക് ആ കുട്ടിയെ കണ്ണേറിന് മന്ത്രിച്ചുകൂടെ”
അവലംബം :
السلسلة الصحيحة ١٠٤٨
Add a Comment