images (12)

മാതാപിതാക്കളോട് നന്മ ചെയ്യുന്നതിന്റെ മഹത്വം

 فوائـد وأقـوال العلماء 
 من فضائل بر الوالدين

 عــن عـائشة رضي الله عنها قالت:
قال رسول الله ﷺ :-
دخلت الجنة ، فسمعت فيها قراءة ، فقلت : من هذا ؟
فقالوا : حارثة بن النعمان ،
كذلكم البر ، كذلكم البر ، وكان من أبر الناس بأمه »

〘 السلسلة الصحيحة〘 913 〙

(حارثة بن النعمان) شهد بدراً وأُحداً والمَشاهدَ كلها، وكان من فضلاء الصحابة.
(كذلكم البر) أي: مثل تلك الدرجة تنال بسبب البر.

〘 مرقاة المفاتيح〘 3088/7 〙
●▬▬▬▬۩?۩▬▬▬▬●

ആഇശ റദിയല്ലാഹു അൻഹാ പറഞ്ഞു. റസൂലുല്ലാഹി  -ﷺ- പറഞ്ഞു:

ഞാൻ സ്വർഗത്തിൽ പ്രവേശിച്ചു. അപ്പോൾ ഒരു ‘ഖിറാഅത്ത് ‘ കേട്ടു.
അപ്പോൾ ഞാൻ ചോദിച്ചു. “ആരാണ് ഇത്?”.
അപ്പോൾ പറയപ്പെട്ടു. “അത് ഹാരിസത്‌ ഇബ്നു നുഅ്മാൻ ആണ് ” അതാണ്‌ ബിർറിന്റെ (മാതാപിതാക്കളോട് നന്മ ചെയ്യുന്നതിന്റെ) മഹത്വം ! അതാണ്‌ ബിർറിന്റെ മഹത്വം ! അദ്ധേഹം ഉമ്മയോട് ഏറ്റവും നല്ല സ്വഭാവത്തോടെ പെരുമാറുന്ന ആളായിരുന്നു.
(സിൽസില സ്വഹീഹ 913)

[ഹാരിസ റദിയല്ലാഹു അൻഹു നബി -ﷺ- യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത ഒരു ശ്രേഷ്ഠനായ സ്വഹാബിയാണ്. ]

Add a Comment

Your email address will not be published. Required fields are marked*