രഹസ്യമായി ഉപദേശിക്കുമ്പോൾ…

•┈┈┈•✿ أثر وتعليق ✿•┈┈┈•

❐ ഇമാം ശാഫിഈ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

ആരെങ്കിലും തന്റെ സഹോദരനെ രഹസ്യമായി ഉപദേശിച്ചാൽ, അവൻ അവനോട് ഗുണകാംക്ഷ കാണിക്കുകയും, അവനെ നന്നാക്കുകയും ചെയ്തിരിക്കുന്നു. അരെങ്കിലും പരസ്യമായാണ് ഉപദേശിക്കുന്നതെങ്കിൽ, അവനെ മോശമാക്കുകയും വഷളാക്കുകയും ചെയ്തിരിക്കുന്നു.
حلية الأولياء【٩/١٤٠】

❐ ശൈഖ് ഇബ്രാഹീം അൽമസ്റൂഈ -حفظه الله- പറഞ്ഞു:

പരസ്യമായി ഉപദേശിക്കുന്നതിൽ ഇല്ലാത്ത വലിയ ഗുണഫലങ്ങൾ രഹസ്യമായി ഉപദേശിക്കുന്നതിലുണ്ട്.

• ഉപദേശം സ്വീകരിക്കാൻ കൂടുതൽ നല്ലത് രഹസ്യമാക്കലാണ്.

• രിയാഅ് കടന്നുവരാതിരിക്കാൻ ഏറ്റവും സുരക്ഷിതം അതാണ്.

• ഉപദേശിക്കപ്പെടുന്നയാൾക്ക് ഉപദ്രവമാകാതിരിക്കാനും ഏറ്റവും നല്ലത് അതാണ്.

سلسلة بطاقات شبكة بينونة
•┈┈┈┈•✿❁✿•┈┈┈┈•
📖 بصائر 📖
قناة سلفية للعلوم الشرعية
📖 ബസ്വാഇർ 📖
WhatsApp group:
https://chat.whatsapp.com/HXPZFWr2J7iDGQdGCSJV27

Telegram Channel:
https://t.me/baswaair

Tags: No tags

Add a Comment

Your email address will not be published. Required fields are marked*