തഖ്‌വ പാലിക്കുന്ന ഭാര്യമാർ സന്തോഷിച്ചു കൊള്ളുക..

ശൈഖ് ഇബ്നു ഉസൈമീൻ-رَحِمَهُ اللَّه- പറഞ്ഞു:

❝അല്ലാഹുവിനോടുള്ള ബാധ്യതകൾ നീ പൂർണമായി പാലിക്കുകയും തഖ്‌വയുള്ളവളായി ജീവിക്കുകയും നിന്റെ ഭർത്താവിനോടുള്ള ബാധ്യതകൾ ശരിയാംവണ്ണം നീ നിറവേറ്റുകയും നിന്റെ ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഉണ്ടായേക്കാവുന്ന അപ്രിയമായ കാര്യങ്ങളിൽ നീ ക്ഷമിക്കുകയും ചെയ്താൽ നീ മനസ്സിലാക്കുക- ശുഭകരമായ പര്യവസാനം നിനക്ക് തന്നെയാണ്! നീ ക്ഷമിക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുക.❞

(ഫതാവാ നൂറുൻ അലദ്ദർബ്: 308)

ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*